സെൻട്രൽ സെക്രട്ടേറിയറ്റ്, റെയിൽവേ, എ.എഫ്.എച്ച്.ക്യു, കേന്ദ്ര സർക്കാരിലെ വിവിധ സബോർഡിനേറ്റ് ഓഫിസുകൾ എന്നിവിടങ്ങളിൽ ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ തസ്തികയിൽ നിയമനത്തിന് കംപ്യൂട്ടർ അധിഷ്ഠിത പൊതുപരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനത്തിനും മറ്റു വിവരങ്ങൾക്കും: https://ssc.nic.in, www.ssckkr.kar.nic.in.