വാർഷിക സ്റ്റോക്കെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം മേഖല സ്റ്റേഷനറി ഓഫീസിൽ ഏപ്രിൽ 1 ,2 ,4 തീയതികളിൽ സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് സ്റ്റേഷനറി കൺട്രോളർ അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിപക്ഷവും ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചക്കരോത്ത്കുളം സ്റ്റേഷനറി വകുപ്പിന്റെ കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സിവില്‍ സര്‍വ്വീസ് കാര്യക്ഷമമാകുന്നതിന് ജീവനക്കാരുടെ സംഘടനകള്‍…