സ്ത്രീപക്ഷ നവകേരള ക്യാംപെയ്നിന്റെ ഭാഗമായി കുടുംബശ്രീ രംഗശ്രീ കലാകാരികള്‍ ജില്ലയില്‍ അവതരിപ്പിച്ച സ്ത്രീശക്തി കലാജാഥ സമാപിച്ചു. മാര്‍ച്ച് 10 ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഫ്‌ളാഗ് ഓഫ് ചെയ്ത കലാജാഥ…

സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീപക്ഷ നവകേരളം പരിപാടിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പര്യടനം നടത്തുന്ന കലാജാഥയ്ക്ക് നഗരസഭാ കുടുംബശ്രീ സി ഡി. എസിന്റെ ആഭിമുഖ്യത്തില്‍ നീലേശ്വരം കോവിലകം വളപ്പില്‍ സ്വീകരണം നല്‍കി. പെണ്‍കാലം,…