സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന് കീഴിലെ തയ്യല്‍ പരിശീലന കേന്ദ്രങ്ങളിലേക്ക് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ജില്ലയില്‍ സ്ഥിര താമസക്കാരായ 18-45നുമിടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് പത്താം ക്ലാസും ടൈലറിങ് ആന്‍ഡ് നീഡില്‍…