കുടുംബശ്രീ ജില്ലാ മിഷന്റെ സ്‌നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ സ്റ്റിക്കര്‍ ക്യാമ്പയിന് തുടക്കമായി. സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിലൂടെ ലഭ്യമാക്കുന്ന സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന…