പടന്നക്കാട് കാർഷിക കോളജിൽ 2023 വർഷത്തെ അഗ്രികൾച്ചർ (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സിൽ നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനുശേഷം നിലനിൽക്കുന്ന ഒഴിവുകൾ നികത്തുന്നതിനായി അഞ്ചാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ഫെബ്രുവരി 9 ഉച്ചയ്ക്ക്…

കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ 2023-24 അധ്യയന വർഷത്തിൽ എൽ.എൽ.എം കോഴ്സിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് സ്ട്രേ വേക്കൻസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളിൽ നിന്ന് ഡിസംബർ 30ന് ഉച്ചയ്ക്ക് രണ്ട്…

സംസ്ഥാനത്തെ എൽ.എൽ.എം കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ട്രേ വേക്കൻസി താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർഥികൾ ceekinfo.cee@kerala.gov.in മുഖേന പരാതികൾ ഡിസംബർ 22നു വൈകിട്ട് മൂന്നിനകം അറിയിക്കണം. സാധുവായ പരാതികൾ പരിഗണിച്ചശേഷമുള്ള അന്തിമ…

2023 -ലെ ബി.ഫാം കോഴ്‌സിലേക്കുളള സ്‌പെഷ്യൽ സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഈ ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ഡിസംബർ 18 നു വൈകിട്ട് മൂന്നിന് മുമ്പായി അതത് കോളജുകളിൽ…

2023-24 അധ്യയന വർഷത്തെ പി.ജി മെഡിക്കൽ കോഴ്‌സിലേക്കുള്ള ഓൺലൈൻ സ്‌പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്:  www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

2023-24ലെ ഹോമിയോ/ സിദ്ധ/ യുനാനി/ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ് വെറ്ററിനറി/ കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് &എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുളളത്). കോഴ്‌സുകളിൽ രണ്ടാംഘട്ട സ്ട്രേ വേക്കൻസി…

കേരളത്തിലെ ഗവൺമെന്റ് മെഡിക്കൽ, ദന്തൽ കോളജുകളിലേയും സ്വകാര്യ സ്വാശ്രയ മെഡിക്കൽ, ദന്തൽ കോളജുകളിലെയും 2023ലെ പി.ജി. മെഡിക്കൽ, ദന്തൽ കോഴ്സിലേക്കുള്ള സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റിനായി നവംബർ 28നു രാവിലെ 11 വരെ അപേക്ഷിക്കാം.…

കോഴിക്കോട് ഗവൺമെന്റ് ലോ കോളജിലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. കോഴ്സിന് സ്ട്രേ വേക്കൻസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളിൽ നിന്ന് 17ന് ഉച്ചയ്ക്ക് 2 മണി വരെ അപേക്ഷ സ്വീകരിക്കും. വിദ്യാർഥികൾ അസൽ രേഖകൾ…

2023-24 അധ്യയന വർഷത്തെ പി.ജി. ദന്തൽ കോഴ്സിലേക്കുള്ള ഓൺലൈൻ മൂന്നാം റൗണ്ട് അലോട്ട്മെന്റിനുശേഷം ഒഴിവ് വന്ന സർക്കാർ/സ്വാശ്രയ ദന്തൽ കോളേജുകളിലെ സീറ്റുകൾ അതത് കോളേജുകളിൽ നികത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച അലോട്ട്‌മെന്റ് ലിസ്റ്റ്/ സാധ്യതാ…

2023-24 അധ്യയന വർഷത്തെ ഡി.എൻ.ബി. പോസ്റ്റ് എം.ബി.ബി.എസ് കോഴ്‌സിലേക്കുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗ് സീറ്റുകൾ അതത് കോളേജുകൾ മുഖേന നികത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച അലോട്ട്മെന്റ് ലിസ്റ്റ്/ സാധ്യതാ ലിസ്റ്റ്/ എലിജിബിലിറ്റി ലിസ്റ്റ് എന്നിവയിൽ…