കേരളത്തിലെ ഗവൺമെന്റ് മെഡിക്കൽ, ദന്തൽ കോളജുകളിലേയും സ്വകാര്യ സ്വാശ്രയ മെഡിക്കൽ, ദന്തൽ കോളജുകളിലെയും 2023ലെ പി.ജി. മെഡിക്കൽ, ദന്തൽ കോഴ്സിലേക്കുള്ള സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റിനായി നവംബർ 28നു രാവിലെ 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് www.cee.kerala.gov.in ൽ ലഭിക്കും.