മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റുകള്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ മരക്കടവ് പള്ളികവല, പാറക്കടവ്, തറപ്പത്തുകവല, ചാമപ്പാറ ശിവക്ഷേത്രം, കൊളവള്ളി കോളനി, പാറക്കവല, പറുദീസ കവല, ഗ്രഹന്നൂര്‍, മരക്കടവ്…

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ മഞ്ഞൂറ ജംങ്ഷനില്‍ സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റ് ടി.സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയതു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.3 ലക്ഷം രൂപ ചെലവില്‍ ജ്യോതിസ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ലോ മാസ്റ്റ്…

തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ വഴിവിളക്കുകള്‍ സൗരോര്‍ജമാക്കുന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ അഞ്ച്, ഏഴ് വാര്‍ഡുകളിലാണ് പദ്ധതി ആരംഭിച്ചത്. പി.സി.എം മോട്ടോഴ്‌സ് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ആദ്യഘട്ടത്തില്‍ പദ്ധതി ആരംഭിച്ചത്. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക ബജറ്റില്‍…

തരിയോട് ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. പരിപാടി തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 6 ലക്ഷം രൂപ…

ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയിലെ പൊറത്തിശ്ശേരി, മാടായിക്കോണം, തലയിണക്കുന്ന് ഭാഗങ്ങളിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർവഹിച്ചു.…

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് കടമ്പനാട് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പൊക്ക വിളക്കുകള്‍ സ്ഥാപിച്ചു. കല്ലുകുഴി ജംഗ്ഷന്‍, കുണ്ടോമട്ടത്ത് മലനട ജംഗ്ഷന്‍, ഗണേശവിലാസം, കൊച്ചുകുന്നുംമുക്ക് എന്നീ ജംഗ്ഷനുകളിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്.…

ഇടുക്കി: തൊടുപുഴ നഗരസഭ പരിധിയിലെ തെരുവു വിളക്കുകളില്‍ ബഹുപൂരിപക്ഷവും 20 ദിവസത്തിനകം നന്നാക്കി പ്രവര്‍ത്തനക്ഷമമാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. നഗരസഭയിലെ 35 വാര്‍ഡുകളില്‍ എണ്‍പതു ശതമാനവും ലൈറ്റുകളുടെയും തകരാറുകള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ…