കെ-ഡിസ്‌ക് - സ്‌ട്രൈഡ് അസിസ്റ്റീവ് ഡിസൈനത്തോൺ 2025 ന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. പദ്ധതിയുടെ വെബ്‌സൈറ്റ് (https://stridedesignathon.ieee-link.org/) സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സാമൂഹികജ്ഞാനവും സാങ്കേതിക മികവും ഒരുമിപ്പിച്ച് ഭിന്നശേഷി വിഭാഗത്തിലെ ജനങ്ങൾക്കായി അസിസ്റ്റീവ്/അഡാപ്റ്റീവ്/കോഗ്‌നിറ്റീവ് ഡിവൈസുകൾ…