കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍  നിര്‍മാണം പൂര്‍ത്തീകരിച്ച പഠനമുറികള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് കൈമാറി. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗക്കാരായ ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്കാണ് പഠനമുറി സജ്ജമാക്കിയത്. ഗുണഭോക്താക്കളായ 40 വിദ്യാര്‍ത്ഥിനികള്‍ക്ക് 80 ലക്ഷം…