ഖരമാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിന് കുന്നംകുളം നഗരസഭ സുഭിക്ഷ കാന്റീനിന്റെ പിറക് വശത്ത് സ്ഥാപിക്കുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ് ടി പി) നിര്‍മ്മാണത്തിനായി 10,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള പ്ലാന്റും 5000 ലിറ്റര്‍ സംഭരണ…