വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം മുൻഗണന നൽകി സുൽത്താൻ ബത്തേരി വാർഡ് സഭ. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ഹാളിൽ നടന്ന വാർഡ് സഭ നഗരസഭ ചെയർമാൻ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. 2024-25 സാമ്പത്തിക വർഷം വിവിധ…