അമിത വില, കരിഞ്ചന്ത, പൂഴ്ത്തി വയ്പ്പ് എന്നിവയും പൊതുവിപണിയിലെ അരി വിലക്കയറ്റവും തടയുന്നതിനായി ജില്ലാ കലക്ടര്‍‍ രൂപീകരിച്ച സ്പെഷ്യല്‍ സ്ക്വാഡ് വടകരയിലെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തി. താലൂക്കിലെ മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും…