സപ്ലൈകോ ഓണം ഫെയറില്‍ റെക്കോര്‍ഡ് വില്‍പ്പന. പത്ത് ദിവസത്തിനിടെ 46,68, 910 വിറ്റുവരവാണ് മേളയിലുണ്ടായത്. 13.67 ലക്ഷം രൂപയുടെ സബ്സിഡി സാധനങ്ങള്‍ വില്‍പ്പന നടത്തി. അരി വില്‍പ്പനയിലൂടെ മാത്രം 51,4657 രൂപ ലഭിച്ചു. ഓണക്കാലത്ത്…

മാനന്തവാടി താലൂക്ക്തല സപ്ലൈകോ ഓണം ഫെയര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ബി.ഡി അരുണ്‍കുമാര്‍ ആദ്യ വില്‍പ്പന നടത്തി.…

പൊതു വിപണിയിലെ വില കുറയ്ക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യമന്ത്രി അഡ്വ .ജി ആർ അനിൽ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സപ്ലൈകോ എറണാകുളം ജില്ല ഓണം ഫെയർ ഉദ്ഘാടനം…

വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സപ്ലൈകോയുടെ പങ്ക് സുപ്രധാനം : മന്ത്രി മുഹമ്മദ് റിയാസ് വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സപ്ലൈകോ, കൺസ്യൂമർഫെഡ് പോലുള്ള സ്ഥാപനങ്ങളുടെ ഇടപെടൽ സുപ്രധാനമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സപ്ലൈകോ…

ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ വലയുന്ന മലയാളികള്‍ക്ക് ആശ്വാസമായി സപ്ലൈകോ ഓണം ഫെയര്‍ 2023 ന് കട്ടപ്പനയില്‍ തുടക്കമായി. സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന ജില്ലാതല ഓണം ഫെയര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

പരിമിതികൾക്കിടയിലും സർക്കാർ വിലക്കയറ്റം പിടിച്ചുനിർത്തുന്നു: സ്പീക്കർ പരിമിതികൾക്കിടയിലും സർക്കാർ വളരെയധികം ആത്മാർഥമായി ഇടപെട്ടാണ് വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചുനിർത്തുന്നതെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. കണ്ണൂർ ടൗൺ സ്‌ക്വയറിൽ…

വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ ഒരു കുടക്കീഴില്‍ ഓണത്തെ വരവേല്‍ക്കാന്‍ വിലക്കുറവിന്റെ മേളയുമായി സപ്ലൈകോയുടെ ഓണം ഫെയര്‍ കല്‍പ്പറ്റയില്‍ തുടങ്ങി. ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിപണിയിലെ വിലവര്‍ദ്ധനവിനെ പ്രതിരോധിക്കാനും ഇടപെടല്‍ നടത്താനുമുള്ള പ്രധാന മാര്‍ഗ്ഗമാണ്…

അഞ്ച്  മുതൽ 50 ശതമാനം വരെ വിലക്കുറവ് ലക്ഷ്യം 250 കോടിയുടെ വിൽപ്പന ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ 28 വരെ നടക്കുമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽസപ്ലൈസ് മന്ത്രി ജി.ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18 ന് വൈകിട്ട് 3.30 ന് മുഖ്യമന്ത്രി…

സപ്ലൈകോ ജില്ലാ ഓണം ഫെയര്‍ ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ ഇ.എം.എസ് സ്റ്റേഡിയം കോമ്പൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ നടക്കും. ഓഗസ്റ്റ് 27 ന് വൈകുന്നേരം 6.30 ന് ടൂറിസം വകുപ്പ് മന്ത്രി…