മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജിലെത്തി ടീമിനെ അഭിനന്ദിച്ചു സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ കോട്ടയം മെഡിക്കൽ കോളേജ് വിജയം കൈവരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ്…
നെയ്യാറ്റിൻകര താലൂക്കാശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ സർജിക്കൽ കോട്ടൻ തുണി ഗർഭപാത്രത്തിൽ കുടുങ്ങിയെന്ന പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് അന്വേഷിച്ച്…
ജില്ലാ ആശുപത്രി ദന്തവിഭാഗം 72കാരിയുടെ വായ്ക്കുള്ളില്‍ രൂപം കൊണ്‍ണ്ട വലിപ്പമേറിയ മുഴ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. മേല്‍ചുണ്ടിനടിയില്‍ കണ്‍െണ്ടത്തിയ നാല് സെന്റിമീറ്റര്‍ അധികം വലിപ്പമുള്ള മുഴയാണ് നീക്കം ചെയ്തത്. വായ്ക്കുള്ളില്‍ ലോക്കല്‍ അനസ്തീഷ്യ…
കോട്ടയം മെഡിക്കൽ കോളേജിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ നിരീക്ഷണത്തിലുള്ള രൺദീപിന്റെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ഭാര്യയുമായും മറ്റ് ബന്ധുക്കളുമായും സംസാരിച്ചു. ഇതോടൊപ്പം വീഡിയോ കോൾ വഴി റൺദീപുമായും…