നെന്മാറയില്‍ നടപ്പാക്കിയ പദ്ധതി വിജയകരം  സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ ദാരിദ്ര്യം ഇല്ലാതാക്കി ജീവിത നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ 14 ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട ഓരോ ബ്ലോക്കുകളില്‍ നടപ്പിലാക്കിയ സ്റ്റാര്‍ട്ട് അപ് ഗ്രാമീണ സംരംഭക പദ്ധതി കൂടുതല്‍ ബ്ലോക്കുകളിലേക്ക്…