ശുചിത്വ മിഷനും കട്ടപ്പന നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വച്ഛത കാ ദോരംഗ് പദ്ധതിയുടെ ലോഗോ പ്രകാശനം നടത്തി. നഗരസഭാ സെക്രട്ടറി വി. പ്രകാശ് നഗരസഭാ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന് ലോഗോ നൽകി പ്രകാശന…