കൊല്ലം: കോവിഡാനന്തര ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 'സ്വാസ്ഥ്യസ്പര്‍ശം' പദ്ധതിയുമായി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്. ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 25) രാവിലെ 10ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ചിറ്റുമല ബ്ലോക്ക്…