ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ബാങ്ക് മുഖേന നടപ്പിലാക്കുന്ന കെസ്‌റു സ്വയം തൊഴില്‍ പദ്ധതിയില്‍ വായ്പയ്ക്കായി അപേക്ഷിച്ച 55 സംരംഭകര്‍ക്ക് ജില്ലാ സമിതി അംഗീകാരം നല്‍കി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ…