കണ്ണൂര്‍ :  വോട്ടര്‍ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി കണ്ണൂര്‍ കലക്ടറേറ്റ് മൈതാനത്ത് നടന്ന ചക്‌ദേ കണ്ണൂര്‍ സൗഹൃദ ക്രിക്കറ്റ് മല്‍സരത്തില്‍ കലക്ടറേറ്റ് സ്റ്റാഫ് ടീമായ കലക്ടറേറ്റ് ഇലവന് ഉജ്വല ജയം. ജില്ലാ വനിതാ ടീമുമായി…

തിരുവനന്തപുരം: ജില്ലയിലെ ആദിവാസി മേഖലകളില്‍ വോട്ടിംഗ് അവബോധം നല്‍കി കൂടുതല്‍ പേരെ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കുക ലക്ഷ്യമിട്ട് സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ആഭിമുഖ്യത്തില്‍ കുറ്റിച്ചല്‍ വാലിപ്പാറയില്‍ ഊരുകൂട്ട സംഗമവും വോട്ടിംഗ് പരിശീലനവും…

പത്തനംതിട്ട: തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ് കാമ്പയിനിംഗിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിള്‍ റാലി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയും എസ്പി ആര്‍. നിശാന്തിനിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ബോധവത്കരണ സന്ദേശങ്ങള്‍…

കാസർഗോഡ്: വോട്ടവകാശം കൃത്യമായി വിനിയോഗിക്കൂ, അവ പാഴാക്കരുത് എന്ന സന്ദേശം ജനങ്ങളിലേക്കെത്തിയ്ക്കാന്‍ സ്വീപ്പ് തയ്യാറാക്കിയ ബോധവത്കരണ വീഡിയോ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവും കന്നിവോട്ടറായ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി പാര്‍വ്വതിയും ചേര്‍ന്ന്…

തൃശ്ശൂർ: മലക്കപ്പാറ വനമേഖലയിലെ ആദിവാസി ഊരുകളിൽ ജില്ലാ സ്വീപ് സംഘത്തിൻ്റെ നേതൃത്വത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനായുള്ള യോഗങ്ങൾ സംഘടിപ്പിച്ചു. വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തുകയും മോക്ക് പോളുകൾ സംഘടിപ്പിക്കുകയും ചെയ്തു. മലക്കപ്പാറ വനമേഖലയിലെ…

പ്രചാരണ പരിപാടികളുമായി ജില്ലയിലെങ്ങും വോട്ടുവണ്ടിയെത്തും എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ ബോധവത്കരണത്തിന് വിപുലമായ പ്രചാരണ പരിപാടികള്‍ നടപ്പാക്കുകയാണ് സ്വീപ്പ്. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പില്‍ ഹരിത ചട്ട പാലനം നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഔദ്യോഗികമായി തുടക്കമായി.…

പത്തനംതിട്ട: സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ഗ്യാസ് സിലണ്ടറുകളില്‍ തെരഞ്ഞെടുപ്പ് ബോധവത്കരണ സ്റ്റിക്കറുകള്‍ പതിപ്പിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.നരസിംഹു ഗാരി തേജ് ലോഹിത്…

ആലപ്പുഴ: ജില്ലയില്‍ സംഘടിപ്പിച്ചുവരുന്ന സ്വീപ് ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി സെന്റ് ജോസഫ് കോളേജില്‍ നടന്ന വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ ജില്ല കളക്ടര്‍ എ അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര്…