വയനാട്: നിയമസഭ തെരഞ്ഞെടുപ്പ് സ്വീപ് പദ്ധതിയുടെ ഭാഗമായി വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിനായി തയ്യാറാക്കിയ പോസ്റ്റര്‍ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അസിസ്റ്റന്റ് കളക്ടര്‍ ഡോ. ബല്‍പ്രീത് സിംഗിന്…

ആലപ്പുഴ: ജില്ലാ തല വോട്ടര്‍ ബോധവൽക്കരണ പരിപാടിയുടെ (സ്വീപ്പ്) ആഭിമുഖ്യത്തിൽ ഫേസ്ബുക്ക് പേജ് ആരംഭിച്ചു. പേജിന്റെ പ്രകാശനം ജില്ലാകളക്ടര്‍ എ.അലക്സാണ്ടർ നിർവഹിച്ചു. വോട്ടർ ബോധവൽക്കരണവുമായി ബന്ധപ്പെട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ വിവരങ്ങളും…

പത്തനംതിട്ട: വരുന്ന നിയമസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ബോധവല്‍ക്കരണ കാമ്പയിന്‍ പത്തനംതിട്ട ജില്ലയിലെ കോളജുകളില്‍ നടത്തി. പുതുതായി വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍ ചെയ്യുന്നതിനുളള അവസരം പ്രയോജനപ്പെടുത്താന്‍ കാമ്പയിനിലൂടെ…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വോട്ടർ ബോധവത്കരണ പരിപാടികൾക്ക് തുടക്കം. കൂടുതൽ ആളുകളെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. ആദ്യപടിയായി യുവാക്കളെ തിരഞ്ഞെടുപ്പിലേക്ക് ആകർഷിക്കുന്നതിനും വോട്ടർ…