ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, കോളേജ് വിദ്യാർത്ഥികൾക്കായി ടാബ്ലോ മത്സരം സംഘടിപ്പിക്കുന്നു. യുവ സമൂഹവും മാനസികാരോഗ്യവും എന്ന വിഷയത്തെ…