കേരള നോളഡ്ജ് ഇക്കോണമി മിഷൻ ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസുമായി ചേർന്ന് ഐ.ടി പ്രോഡക്റ്റ് സെയിൽസ് രംഗത്ത് മികച്ച തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ ടാലെന്റ് ആക്സിലറേറ്റർ പ്രോഗ്രാം ആരംഭിക്കുന്നു. എം.ബി.എ കഴിഞ്ഞവർക്കും സെയിൽസ് മേഖലയിൽ…