മലപ്പുറം: മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്റെ തപാല്‍ അദാലത്ത് മാര്‍ച്ച് 29ന് വൈകീട്ട് 3.30ന് മഞ്ചേരി ഡിവിഷനല്‍ പോസ്റ്റല്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ നടത്തും. മഞ്ചേരി ഡിവിഷനു കീഴിലെ പോസ്റ്റ് ഓഫീസില്‍ നടക്കും. മഞ്ചേരി ഡിവിഷനു കീഴിലെ…