തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളജിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിലും മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ ദിവസവേതനടിസ്ഥാനത്തിലും അധ്യാപക ഒഴിവുണ്ട്. നിയമനത്തിനായി ആഗസ്റ്റ് 23 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും.…
ഗവ. കോളേജ് തലശ്ശേരിയിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ…
2022-23 വർഷത്തെ സംസ്ഥാനത്തെ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലെ അധ്യാപകർക്കുള്ള അവാർഡിനുള്ള അപേക്ഷകൾ പൊതുവിദ്യാഭ്യാസ വകുപ്പ് ക്ണിച്ചു. മാർഗ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കണം അപേക്ഷകൾ സമർപ്പിക്കേണ്ടത്. വിശദ…
സംസ്ഥാന സഹകരണ യൂണിയനു കീഴിലുള്ള തിരുവനന്തപുരം സഹകരണ പരിശീലന കേന്ദ്രത്തിൽ ഒരു പാർട്ട് ടൈം കമ്പ്യൂട്ടർ അധ്യാപകയുടെ താത്കാലിക ഒഴിവുണ്ട്. പി.ജി+പി.ജി.ഡി.സി.എ / ബി.ടെക് കമ്പ്യൂട്ടർ സയൻസ് / എം.സി.എ യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യാഗാർഥികൾ…
പ്രീ-പ്രൈമറി മുതലുള്ള അധ്യാപക പരിശീലന പാഠ്യപദ്ധതിയിൽ ബാലവകാശ സംരക്ഷണ നിയമങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സംസ്ഥാന ബാലവകാശ കമ്മീഷൻ കൂടിയാലോചനായോഗം സംഘടിപ്പിച്ചു. തിരുവനന്തപുരം ചൈത്രം ഹോട്ടലിൽ കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ യോഗം ഉദ്ഘാടനം ചെയ്തു.…
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന രണ്ടു വര്‍ഷം, ഒരുവര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ - പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് ഓണ്‍ലൈന്‍ ആന്റ് ഓഫ്‌ലൈന്‍ കോഴ്‌സുകളിലേക്ക് ഡിഗ്രി/പ്ലസ്…
യു.എ.ഇ.യിലെ അബുദാബിയിലുള്ള ഇന്ത്യൻ സി.ബി.എസ്.സി. സ്‌കൂളിൽ നിയമനത്തിനായി ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു ഫിസിക്കൽ എഡ്യൂക്കേഷൻ (പ്രൈമറി & സെക്കൻഡറി ലെവൽ), ഹിന്ദി (പ്രൈമറി), മലയാളം, ഇസ്ലാമിക് എഡ്യുക്കേഷൻ (സെക്കൻഡറി), അറബിക് (സെക്കൻഡറി) വിഷയങ്ങളിൽ അധ്യാപക…
കേരള ഗവര്‍മെന്റ് ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന്റെ 2022-24 ബാച്ചിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ്ടൂവിന് അമ്പത് ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും…
ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂലങ്കാവ് ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. എച്ച്.എസ്.റ്റി മാത്തമാറ്റിക്‌സ്, സുവോളജി(ജൂനിയിര്‍), കൊമേഴ്‌സ്(ജൂനിയര്‍),ഹിന്ദി(ജൂനിയര്‍) ഒഴിവുകളിലേക്ക് ജൂണ്‍ 10 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.…
2022 ലെ ദേശീയ അധ്യാപക അവാർഡിനുള്ള നോമിനേഷനുകൾ കേന്ദ്ര സർക്കാർ ക്ഷണിച്ചു. എം.എച്ച്.ആർ.ഡിയുടെ www.mhrd.gov.in വെബ്സൈറ്റിൽ https://nationalawardstoteachers.education.gov.in എന്ന ലിങ്കിൽ ഓൺലൈൻ മുഖേന നോമിനേഷനുകൾ ജൂൺ 20നു മുമ്പ് അപ്ലോഡ് ചെയ്യണം.