വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ നടത്തിവരുന്ന കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് (പാർട്ട് ടൈം) സായാഹ്ന കോഴ്സിലേക്ക് ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് താത്കാലിക അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റിങ് ടെക്നോളജിയിൽ മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ പ്രിന്റിങ് ടെക്നോളജിയിൽ ബി.ടെക് ബിരുദമാണ് യോഗ്യത. ജൂലൈ 1ന് രാവിലെ 10ന് ഇന്റർവ്യു നടത്തും.