2022-23 വർഷത്തെ സംസ്ഥാനത്തെ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലെ അധ്യാപകർക്കുള്ള അവാർഡിനുള്ള അപേക്ഷകൾ പൊതുവിദ്യാഭ്യാസ വകുപ്പ് ക്ണിച്ചു. മാർഗ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കണം അപേക്ഷകൾ സമർപ്പിക്കേണ്ടത്. വിശദ വിവരങ്ങൾ www.education.kerala.gov.in ൽ ലഭിക്കും.