എസ്.വി.ഐ.എം.എസ്. യൂണിവേഴ്സിറ്റി നടത്തിയ വാർഷിക ഗോൾഡ് മെഡൽ ഉപന്യാസ മത്സരങ്ങളിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് മികച്ച വിജയം. രാജ്യത്തെ എല്ലാ മെഡിക്കൽ കോളേജുകളിൽ നിന്നുമുള്ള നെഫ്രോളജി വിഭാഗത്തിലെ പിജി ഡോക്ടർമാർക്കായി സംഘടിപ്പിച്ച…
മലിനീകരണ നിയന്ത്രണ പ്രവർത്തനരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച് തിരഞ്ഞെടുത്ത മേഖലകൾക്ക് കീഴിലുള്ള യൂണിറ്റുകൾക്ക് മലിനീകരണ നിയന്ത്രണ അവാർഡ് നൽകുന്നു. മലിനീകരണ നിയന്ത്രണം, പരിസ്ഥിതി സംരക്ഷണം, മിഷൻ ലൈഫ് ലക്ഷ്യങ്ങൾ നേടിയെടുക്കൽ എന്നീ മേഖലകളിൽ മികവ്…
പ്രൊഫ. കെ. വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ 9-ാമത് എൻ. എൻ. സത്യവ്രതൻ അവാർഡ് സമർപ്പണം ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 5 ന് കാക്കനാട് കേരള മീഡിയ അക്കാദമിയിൽ പശ്ചിമബംഗാൾ ഗവർണർ ഡോ.…
മികച്ച സംരംഭങ്ങൾക്കുള്ള സംസ്ഥാന സർക്കാരിൻ്റെ എംഎസ്എംഇ അവാർഡ് കരസ്ഥമാക്കിയ സംരംഭകരെ അനുമോദിച്ച് ജില്ലാ വ്യവസായ കേന്ദ്രം. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം…
കരകൗശല വിദഗ്ധര്‍ക്ക് 2023ലെ സംസ്ഥാന കരകൗശല അവാര്‍ഡിലേക്ക് അപേക്ഷിക്കാം. ദാരു - ലോഹ ശില്പങ്ങള്‍, പ്രകൃതിദത്ത നാരുകള്‍, ചൂരല്‍, മുള, ചിരട്ട തുടങ്ങി വിവിധ വസ്തുക്കള്‍ ഉപോയഗിച്ചുള്ള ശില്പ നിര്‍മാണം, ചരട്, നാട, കസവ്…
എട്ടാം ആയൂര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും ആയുഷ്ഗ്രാമിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. പൂതക്കുളം ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്…
ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ സി എസ് പ്രദീപിന് ഭരണഭാഷാപുരസ്‌കാരം ലഭിച്ചു. അറിയിപ്പുകള്‍ മുതല്‍ ഫയല്‍ നടപടികളും കത്തുകളും എല്ലാം മലയാളത്തില്‍ ഉപയോഗിച്ചതിനാണ് പുരസ്‌കാരം.
കേരള നിയമസഭയുടെ മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആർ.ശങ്കരനാരായണൻ തമ്പി, സി. അച്യുതമേനോൻ നിയമസഭാ മാധ്യമ അവാർഡ്, ഇ.കെ നായനാർ, കെ.ആർ ഗൗരിയമ്മ നിയമസഭാ മാധ്യമ അവാർഡ്, ജി. കാർത്തികേയൻ, സി.എച്ച് മുഹമ്മദ് കോയ…
2022ലെ ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങൾക്ക് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഹരിതവ്യക്തി, മികച്ച സംരക്ഷക കർഷകൻ / കർഷക, Best Custodian Farmer (Animal/Bird), ജൈവവൈവിധ്യ പത്രപ്രവർത്തകൻ (അച്ചടി മാധ്യമം), ജൈവവൈവിധ്യ മാധ്യമപ്രവർത്തകൻ (ദൃശ്യ, ശ്രവ്യ…
ജില്ലാതലത്തില്‍ മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പ്രോത്സാഹനം നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയ മൃഗക്ഷേമ അവാര്‍ഡ് 2022-23 ന് അപേക്ഷ ക്ഷണിച്ചു. 10000 രൂപയാണ് സമ്മാനത്തുക. അപേക്ഷകര്‍ ഈ കാലയളവില്‍ നടത്തിയ മൃഗക്ഷേമ പ്രവര്‍ത്തനങ്ങളുടെ…