കേരളത്തിലെ പൊതുമേഖലാ    വ്യവസായ  സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള  മികച്ച മാധ്യമ റിപ്പോർട്ടിനുള്ള അവാർഡിന് എൻട്രികൾ ക്ഷണിച്ചു. സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പാണ് പുരസ്‌കാരം നൽകുന്നത്. അച്ചടി-ദൃശ്യമാധ്യമങ്ങൾക്ക് പ്രത്യേകമായാണ് ബഹുമതികൾ. ഒന്നാം സമ്മാന ജേതാവിന് 50,000 രൂപയും ശില്പവും…

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് ഏർപ്പെടുത്തിയ 2025 ലെ സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾ ജൂൺ 5 ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ലോക പരിസ്ഥിതിദിനത്തിന്റെ സംസ്ഥാനതല ദിനാചരണ ചടങ്ങിൽ  മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും. പ്ലാസ്റ്റിക് ലഘൂകൃത…

എസ്.വി.ഐ.എം.എസ്. യൂണിവേഴ്സിറ്റി നടത്തിയ വാർഷിക ഗോൾഡ് മെഡൽ ഉപന്യാസ മത്സരങ്ങളിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് മികച്ച വിജയം. രാജ്യത്തെ എല്ലാ മെഡിക്കൽ കോളേജുകളിൽ നിന്നുമുള്ള നെഫ്രോളജി വിഭാഗത്തിലെ പിജി ഡോക്ടർമാർക്കായി സംഘടിപ്പിച്ച…

മലിനീകരണ നിയന്ത്രണ പ്രവർത്തനരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച് തിരഞ്ഞെടുത്ത മേഖലകൾക്ക് കീഴിലുള്ള യൂണിറ്റുകൾക്ക് മലിനീകരണ നിയന്ത്രണ അവാർഡ് നൽകുന്നു. മലിനീകരണ നിയന്ത്രണം, പരിസ്ഥിതി സംരക്ഷണം, മിഷൻ ലൈഫ് ലക്ഷ്യങ്ങൾ നേടിയെടുക്കൽ എന്നീ മേഖലകളിൽ മികവ്…

പ്രൊഫ. കെ. വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ 9-ാമത്   എൻ. എൻ. സത്യവ്രതൻ അവാർഡ് സമർപ്പണം ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 5 ന്  കാക്കനാട് കേരള മീഡിയ അക്കാദമിയിൽ പശ്ചിമബംഗാൾ ഗവർണർ ഡോ.…

മികച്ച സംരംഭങ്ങൾക്കുള്ള സംസ്ഥാന സർക്കാരിൻ്റെ എംഎസ്എംഇ അവാർഡ് കരസ്ഥമാക്കിയ സംരംഭകരെ അനുമോദിച്ച് ജില്ലാ വ്യവസായ കേന്ദ്രം. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം…

കരകൗശല വിദഗ്ധര്‍ക്ക് 2023ലെ സംസ്ഥാന കരകൗശല അവാര്‍ഡിലേക്ക് അപേക്ഷിക്കാം. ദാരു - ലോഹ ശില്പങ്ങള്‍, പ്രകൃതിദത്ത നാരുകള്‍, ചൂരല്‍, മുള, ചിരട്ട  തുടങ്ങി വിവിധ വസ്തുക്കള്‍  ഉപോയഗിച്ചുള്ള ശില്പ നിര്‍മാണം, ചരട്, നാട, കസവ്…

എട്ടാം ആയൂര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും ആയുഷ്ഗ്രാമിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. പൂതക്കുളം ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍  നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്…

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ സി എസ് പ്രദീപിന് ഭരണഭാഷാപുരസ്‌കാരം ലഭിച്ചു. അറിയിപ്പുകള്‍ മുതല്‍ ഫയല്‍ നടപടികളും കത്തുകളും എല്ലാം മലയാളത്തില്‍ ഉപയോഗിച്ചതിനാണ് പുരസ്‌കാരം.

കേരള നിയമസഭയുടെ മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആർ.ശങ്കരനാരായണൻ തമ്പി, സി. അച്യുതമേനോൻ നിയമസഭാ മാധ്യമ അവാർഡ്, ഇ.കെ നായനാർ, കെ.ആർ ഗൗരിയമ്മ നിയമസഭാ മാധ്യമ അവാർഡ്, ജി. കാർത്തികേയൻ, സി.എച്ച് മുഹമ്മദ് കോയ…