ഭരണഘടനാ ശിൽപി ഡോ. ബി. ആർ അംബേദ്കറുടെ സ്മരണയ്ക്കായി പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് ഏർപ്പെടുത്തിയ 2022 ലെ മാധ്യമ അവാർഡുകൾ പ്രഖ്യപിച്ചു. അംബേദ്കറുടെ ചരമദിനമായ ഡിസംബർ 6ന് വൈകിട്ട് അഞ്ചിനു പ്രസ് ക്ലബ്ബ് ഹാളിൽ മന്ത്രി കെ രാധാകൃഷ്ണൻ…
2019-20, 2020-21 വർഷങ്ങളിൽ ഇ-ഗവേണൻസ് വഴി ഭരണരംഗത്ത് മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. നാളെ (ഡിസംബർ 3) തിരുവനന്തപുരം വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.…
30-ാമത് സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്‌കാരിക വകുപ്പ് മന്ത്രി. വി.എൻ. വാസവൻ പ്രഖ്യാപിച്ചു. കഥ, കഥേതര രചനാ വിഭാഗങ്ങളിലാണ് അവാർഡുകൾ. രചനാ വിഭാഗം: മികച്ച ഗ്രന്ഥം: ടി.വിയിൽ എന്തുകൊണ്ട് കാളിചോതി കുറുപ്പന്മാർ ഇല്ല? രചയിതാവ് : കെ. രാജേന്ദ്രൻ.…
പാലക്കാട് II സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പി. ശ്യാം പ്രസാദിന് ജില്ലാതല ഭരണഭാഷ പുരസ്‌കാരം. ഫയലുകളില്‍ മലയാളഭാഷാ പ്രയോഗത്തിന്റെ അളവ്, പൊതുജനങ്ങള്‍ക്ക് മനസ്സിലാവുന്ന രീതിയിലുള്ള ഔദ്യോഗിക ഭാഷാപ്രയോഗം എന്നിവ വിലയിരുത്തിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.…
ഈ വർഷത്തെ ശിശുദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണവും നവംബർ 14 വൈകിട്ട് 4നു തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ആരോഗ്യ കുടുംബക്ഷേമ, വനിത ശിശു…
കേരളത്തിൽ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ, 2022 -ലെ ഊർജ്ജസംരക്ഷണ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. വൻകിട ഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ, ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, കെട്ടിടങ്ങൾ, സംഘടനകൾ / സ്ഥാപനങ്ങൾ, ഊർജ്ജ കാര്യക്ഷമതയുള്ള (ബി.ഇ.ഇ. സ്റ്റാർ…
ഡെവലപ്‌മെന്റല്‍ ഇന്റര്‍വെന്‍ഷന്‍ വിഭാഗത്തില്‍ മുഖ്യമന്ത്രിയുടെ ഇന്നൊവേഷന്‍ അവാര്‍ഡ് പൊതുനയത്തിലെ ആശയങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 'ചീഫ് മിനിസ്റ്റേഴ്‌സ് ഇന്നൊവേഷന്‍ അവാര്‍ഡ്' കരസ്ഥമാക്കി 'നമ്മുടെ കോഴിക്കോട്' പദ്ധതി. ജനകീയ മുന്നേറ്റം ലക്ഷ്യമാക്കി ജില്ലാ ഭരണകൂടത്തിന്റെ…
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണ മേഖലകളിലെ മികച്ച പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ നൽകുന്ന നാരി ശക്തി പുരസ്‌കാരം 2022 ന് നോമിനേഷൻ ക്ഷണിച്ചു. നോമിനേഷനുകൾ www.awards.gov.in വഴി ഓൺലൈനായി നൽകണം. അവസാന…
കേരള ബാങ്കിന്റെ ബി ദ നമ്പർ വൺ പുരസ്‌കാരങ്ങൾ സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചു. കേരള ബാങ്ക് രൂപീകരണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു ഭരണ സമിതി അംഗങ്ങളേയും ജീവനക്കാരെയും പങ്കെടുപ്പിച്ചു സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ബി…
കോട്ടയം: മികച്ച യുവജനക്ലബിനുള്ള അവാർഡിന് അപേക്ഷ ക്ഷണിബ്ബു. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്, യുവാ, അവളിടം ക്ലബ്ബുകൾക്ക് അപേക്ഷിക്കാം. ജില്ലാതലത്തിൽ തിരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും…