കുട്ടികൾക്കായുള്ള ധീരതാ പ്രവർത്തനത്തിന് ദേശീയ ശിശുക്ഷേമ സമിതി ഇൻഡ്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകുന്ന ദേശീയ ധീരതാ അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിർദ്ദിഷ്ട ഫോറത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് നൽകണം. സംഭവം…
പരിസ്ഥിതി സംരക്ഷണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വ്യക്തികൾ, സംഘടനകൾ, മാധ്യമപ്രവർത്തകർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പരിസ്ഥിതി മിത്രം പുരസ്‌കാരം 2022നായി ലഭിച്ച അപേക്ഷകളിൽ നിന്നും അനുയോജ്യരായവരെ തെരഞ്ഞെടുക്കുന്നതിനായി പുരസ്‌കാര നിർണ്ണയ…
മികച്ച ക്ലബിനുള്ള 2020-21ലെ നെഹ്‌റുയുവകേന്ദ്രയുടെ ജില്ലാതല അവാർഡ് കരസ്ഥമാക്കിയ പരിപ്പ് കൈരളി യൂത്ത്് ക്ലബിന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പുരസ്‌കാരം കൈമാറി. സംസ്ഥാനതലത്തിൽ നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ…
എക്‌സൈസ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവർത്തനവും വൃത്തിയുള്ള പരിപാലനവും പരിശോധിച്ച് അവാർഡ് നൽകുമെന്ന് തദ്ദേശ സ്വയം ഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. 'എന്റെ ഓഫീസ്, എന്റെ അഭിമാനം' എന്ന…
* 'സ്‌മൈൽ' സോഫ്റ്റ്‌വെയർ പ്രകാശനം ചെയ്തു സംസ്ഥാനത്തെ മികച്ച ഐ.ടി.ഐ.കൾക്കുള്ള പുരസ്‌കാരങ്ങൾ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സമ്മാനിച്ചു. നാല് വിഭാഗങ്ങളിലായി 12 ഐ.ടി.ഐകളാണു പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടത്. ഗവൺമെന്റ് ഐ.ടി.ഐ ഗ്രേഡ്…
സംസ്ഥാനത്തെ മികച്ച ഐ. ഐ. ടികൾക്കും ട്രെയിനികൾക്കുമുള്ള അവാർഡ് വിതരണവും സ്‌മൈൽ സോഫ്റ്റ്‌വെയർ പ്രകാശനവും ഇന്ന് (മേയ് 10) ഉച്ചയ്ക്ക് 2.30ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. പാളയം അയ്യങ്കാളി…
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ 2022 ലെ പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി പത്രപ്രവർത്തകൻ, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി സംരക്ഷണ സ്ഥാപനം,…
തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നേടിയവരുടെ ജീവിതത്തെ രേഖപ്പെടുത്തുന്ന 'മികവ്' പുസ്തകം തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. ഓരോ തൊഴിലും മഹത്വമുള്ളതാണെന്നും മികവ് പുലർത്തുന്നവരെ കണ്ടെത്തി അംഗീകാരം നൽകുന്നത് മറ്റുള്ളവർക്കും പ്രചോദനമാകുമെന്നും…
കല, കായികം, സാഹിത്യം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കു വേണ്ടി വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഉജ്ജ്വലബാല്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് കളക്ടര്‍ടെ…
കാക്കനാട് : ജില്ലയിലെ മികച്ച ജന്തുക്ഷേമ സംഘടനക്കുള്ള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ അവാര്‍ഡ് മുവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദയ സംഘടന കരസ്ഥമാക്കി. എറണാകുളം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…