ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍(മാത്തമാറ്റിക്‌സ്) മലയാളം മീഡിയം(കാറ്റഗറി നമ്പര്‍: 383/2020) തസ്തികയില്‍ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം നടത്തുന്നു. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍/എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. അഭിമുഖത്തിനെത്തുന്നവര്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ…