തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ പഞ്ചകർമ്മ, സ്വസ്ഥവൃത്ത വകുപ്പികളിൽ ഒരോ അദ്ധ്യാപകരുടെ ഒഴിവുണ്ട്. ആയുർവേദത്തിലെ പഞ്ചകർമ്മ, സ്വസ്ഥവൃത്ത എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബരുദം, എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രവൃത്തി…

കാസര്‍കോട് ഗവ. കോളേജില്‍ ഹിന്ദി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച ഫെബ്രുവരി ആറിന് രാവിലെ 10.30 ന് കോളേജില്‍ നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍:…