പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.സി.ഇ.ആര്‍.ടി, സമഗ്ര ശിക്ഷ കേരള എന്നിവയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ഉള്‍ച്ചേരല്‍ വിദ്യാഭ്യാസ ജില്ലാതല പരിശീലനം മാനന്തവാടി സ്‌കൗട്ട് ഓഫീസില്‍ നടന്നു. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ പരിചരണം, വിദ്യാര്‍ത്ഥികളിലെ രോഗലക്ഷണങ്ങൾ തിരിച്ചറിയൽ, ആരോഗ്യ-പഠന…
കല്‍പ്പറ്റ എന്‍.എം.എസ് എം. ഗവ. കോളേജിലെ എന്‍.സി.സി, എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ഇനി സ്മാര്‍ട്ട് ടീച്ചര്‍മാരാകും. കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ ഇ-മുറ്റം പദ്ധതിയുമായ് ബന്ധപ്പെട്ട് നടന്ന വളണ്ടറി ടീച്ചേഴ്‌സ് പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളാണ് പങ്കാളിത്തം…
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ (becil) ട്രെയിനിംഗ് ഡിവിഷൻ ജൂൺ മാസം ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ - പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക്…
പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന 'ലഹരിവിമുക്ത കേരളം' അധ്യാപക പരിശീലനം ജില്ലയില്‍ തുടങ്ങി. ബത്തേരി ഡയറ്റില്‍ ആരംഭിച്ച ജില്ലാതല പരിശീലനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ അമല്‍ ജോയ് ഉദ്ഘാടനം…
കെല്‍ട്രോണ്‍ നോളജ് സര്‍വീസസ് ഗ്രൂപ്പ് നടത്തുന്ന മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്,പ്രീ-സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ്,അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഫോണ്‍ :9072 592 430.
ജൂൺ ഒന്നിനു സ്‌കൂൾ തുറന്നു കുട്ടികളെത്തുമ്പോൾ ക്ലാസുകളിൽ പഠിപ്പിക്കാനായി എത്തുന്നത് സാങ്കേതിക വിജ്ഞാന പരിശീലനം ലഭിച്ച അധ്യാപകരായിരിക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന…