സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തിയ എഞ്ചിനീയറിംഗ് ഡിപ്ലോമ പരീക്ഷകളുടെ ഗ്രേസ് മാർക്ക് ഉൾപ്പെടുത്തിയ പരീക്ഷാ ഫലം (ഒന്നാം ഘട്ടം) SBTE പോർട്ടൽ മുഖേന പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതികൾ ഉളള വിദ്യാർഥികൾ അവർ പഠിച്ച സ്ഥാപനത്തിലെ പ്രിൻസിപ്പലിന് ഫെബ്രുവരി 10നു മുമ്പായി…
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ഒന്നും മൂന്നും സെമസ്റ്ററുകൾ (നവംബർ 2023) പരീക്ഷയുടെ നോട്ടിഫിക്കേഷനും ടൈംടേബിളും പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.tekerala.org യിൽ ലഭ്യമാണ്.
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന സർട്ടിഫിക്കറ്റ് എക്സാമിനേഷൻ ഇൻ ഓഫ്സെറ്റ് പ്രിന്റിങ് ജൂലൈ 2023 പരീക്ഷാ ഫലം www.tekerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും.
സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന നവംബർ 2023 (റിവിഷൻ 15 സ്കീം – സപ്ലിമെന്ററി – 2017 അഡ്മിഷൻ മുതലുള്ളവർക്ക്), റിവിഷൻ 19 പാർട്ട് ടൈം – റെഗുലർ ആൻഡ് സപ്ലിമെന്ററി), നവംബർ 2023…
സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന ഏപ്രിൽ 2021 (റിവിഷൻ 2010 സ്കീം, സപ്ലിമെന്ററി) ഡിപ്ലോമ പരീക്ഷയുടെ ടൈം ടേബിൾ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.sbte.kerala.gov.in.