സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തിയ എഞ്ചിനീയറിംഗ് ഡിപ്ലോമ പരീക്ഷകളുടെ ഗ്രേസ് മാർക്ക് ഉൾപ്പെടുത്തിയ പരീക്ഷാ ഫലം (ഒന്നാം ഘട്ടം) SBTE പോർട്ടൽ മുഖേന പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതികൾ ഉളള വിദ്യാർഥികൾ അവർ പഠിച്ച സ്ഥാപനത്തിലെ പ്രിൻസിപ്പലിന് ഫെബ്രുവരി 10നു മുമ്പായി രേഖാമൂലം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0471 2775400.