സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തിയ എഞ്ചിനീയറിംഗ് ഡിപ്ലോമ പരീക്ഷകളുടെ ഗ്രേസ് മാർക്ക് ഉൾപ്പെടുത്തിയ പരീക്ഷാ ഫലം (ഒന്നാം ഘട്ടം) SBTE പോർട്ടൽ മുഖേന പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതികൾ ഉളള വിദ്യാർഥികൾ അവർ പഠിച്ച സ്ഥാപനത്തിലെ പ്രിൻസിപ്പലിന് ഫെബ്രുവരി 10നു മുമ്പായി…
ഓഗസ്റ്റ് 19, 20 തീയതികളിൽ നടന്ന കേരള സ്റ്റേറ്റ് ജുഡീഷ്യൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രിസിദ്ധീകരിച്ചു. ഫലം www.hckerecruitment.nic.in എന്ന പോർട്ടലിൽ ലഭിക്കും. മെയിൻ (വൈവ വോസി) പരീക്ഷയുടെ ഷെഡ്യൂളും സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈവ വോസിയുടെ കോൾലെറ്ററുകൾ സൈറ്റിൽ…
2023-24 വർഷത്തെ എം.ബി.എ. കോഴ്സ് പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെമാറ്റ്-2023) പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in ൽ ഫലം ലഭ്യമാണ്. വിദ്യാർഥികൾക്ക് വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിൽ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം. ഹെൽപ് ലൈൻ…
2023 ജനുവരി 23, 24 തീയതികളിൽ തിരുവനന്തപുരം / കോട്ടയം / കോഴിക്കോട് / താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവേ (മൂന്നു മാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സർവേ ഡയറക്ടറേറ്റിലും സർവേ വകുപ്പിന്റെ വെബ്സൈറ്റിലും…
അഭിരുചി പരീക്ഷാഫലം പ്രഖ്യാപിച്ചു പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് ജൂൺ 13 ന് നടന്ന അഭിരുചി പരീക്ഷയുടെ ഫലം…
2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ റീവാല്യുവേഷൻ, സ്ക്രൂട്ടണി ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (https://sslcexam.kerala.gov.in) ലഭ്യമാണ്.
സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തിയ നവംബർ 2021 (റിവിഷൻ 2019 സ്കീം), സെമസ്റ്റർ 5, നവംബർ 2022 ( റിവിഷൻ 2015 സ്കീം), സെമസ്റ്റർ 1-6, (റിവിഷൻ 2019 P സ്കീം) സെമസ്റ്റർ 1-4,…
ഐ.എച്ച്.ആർ.ഡി 2023 ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പി.ജി.ഡി.സി.എ, ഒന്നും രണ്ടും സെമസ്റ്റർ ഡി.ഡി.റ്റി.ഒ.എ, ഡി.സി.എ, സി.സി.എൽ.ഐ.എസ്, ഡി.സി.എഫ്.എ, പി.ജി.ഡി.സി.എഫ് എന്നീ കോഴ്‌സുകളുടെ റഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാകേന്ദ്രങ്ങളിൽ ലഭ്യമാണ്. ഐ.എച്ച്.ആർ.ഡി.യുടെ വെബ്‌സൈറ്റിലും (www.ihrd.ac.in)…
നവംബർ 2022 ഡി.എൽ.എഡ് (ജനറൽ) രണ്ടാം സെമസ്റ്റർ (റഗുലർ) 1, 2, 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടേയും ഡിസംബർ 2022 ഡി.എഡ് 1, 2, 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടേയും പുനർമൂല്യനിർണ്ണയഫലം…
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കേരളാ ഗവൺമെന്റ് സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ (കെ.ജി.സി.ഇ) ഏപ്രിൽ 2022 പരീക്ഷാ ഫലം www.sbte.org എന്ന വെബ്‌സൈറ്റിൽ വിദ്യാർഥികളുടെ ലോഗിനിൽ ലഭ്യമാണെന്ന് ജോയിന്റ് കൺട്രോളർ അറിയിച്ചു.