2023-24 വർഷത്തെ എം.ബി.എ. കോഴ്സ് പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെമാറ്റ്-2023) പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  www.cee.kerala.gov.in ൽ ഫലം ലഭ്യമാണ്.  വിദ്യാർഥികൾക്ക് വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിൽ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം.  ഹെൽപ് ലൈൻ നമ്പർ: 0471 2525300.