ഓഗസ്റ്റ് 19, 20 തീയതികളിൽ നടന്ന കേരള സ്റ്റേറ്റ് ജുഡീഷ്യൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രിസിദ്ധീകരിച്ചു. ഫലം www.hckerecruitment.nic.in എന്ന പോർട്ടലിൽ ലഭിക്കും. മെയിൻ (വൈവ വോസി) പരീക്ഷയുടെ ഷെഡ്യൂളും സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈവ വോസിയുടെ കോൾലെറ്ററുകൾ സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം.