കേരള ജുഡിഷ്യൽ സർവീസ് മെയിൻ(എഴുത്ത്) പരീക്ഷ 2023ന്റെ ഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലായ www.hckrecruitment.nic.in ൽ ഫലം ലഭിക്കും. വൈവ നവംബർ ആറു മുതൽ 27 വരെയാണു നടക്കുക. യോഗ്യതനേടിയവർക്കു പോർട്ടലിൽനിന്നു കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യാം.

ഓഗസ്റ്റ് 19, 20 തീയതികളിൽ നടന്ന കേരള സ്റ്റേറ്റ് ജുഡീഷ്യൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രിസിദ്ധീകരിച്ചു. ഫലം www.hckerecruitment.nic.in എന്ന പോർട്ടലിൽ ലഭിക്കും. മെയിൻ (വൈവ വോസി) പരീക്ഷയുടെ ഷെഡ്യൂളും സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈവ വോസിയുടെ കോൾലെറ്ററുകൾ സൈറ്റിൽ…

കേരള ജുഡീഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷാഫലം www.hckrecruitment.nic.in ൽ പ്രസിദ്ധീകരിച്ചു. മെയിൻ പരീക്ഷ ജൂലൈ 23, 24 തീയതികളിൽ നടക്കും. ഹാൾടിക്കറ്റുകൾ ജൂലൈ ആദ്യ ആഴ്ച മുതൽ റിക്രൂട്ട്‌മെന്റ് പോർട്ടലിൽ ലഭിക്കും.

കേരള ജുഡീഷ്യൽ സർവീസ് മെയിൻ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് www.hckrecruitment.nic.in ൽ ലഭ്യമാണ്. ജൂലൈ 31, ആഗസ്റ്റ് ഒന്ന് തിയതികളിലാണ് പരീക്ഷ.

കേരള സ്റ്റേറ്റ് ഹയര്‍ ജുഡിഷ്യല്‍ സര്‍വീസ് പ്രിലിമിനറി 2019 ( എന്‍.സി.എ ഒഴിവ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.hckrecruitment.nic.in ല്‍ പരീക്ഷാഫലം പരിശോധിക്കാം