ഭക്ഷ്യമേഖലയില്‍ പാക്കേജിങ്ങിന്റെ പ്രധാന്യമറിയിക്കാനായി വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി സംഘടിപ്പിച്ച ടെക്‌നോളജി ക്ലിനിക്ക് ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.അമ്പലവയല്‍ കൃഷി വിജ്ഞാന്‍ കേന്ദ്ര ട്രെയിനിങ്ങ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം എം.എ…