സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ആന്‍ഡ് ഹൈബ്രിഡ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം. പ്രായപരിധി 30 വയസ്സ്. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേണലിസം എന്നിവയില്‍…