വയനാട് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ വയോജനങ്ങള്‍ക്കായുള്ള ദ്രുത കര്‍മ്മസേന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് 2026 മാര്‍ച്ച് വരെ ഉപയോഗിക്കാന്‍ എ.സി കാര്‍ വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍…

വനിതാ ശിശു വികസന ഓഫീസിന് കീഴിൽ കണിയാമ്പറ്റയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസ് ഹോമിലേക്ക് വാഹനം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 11 ന് വൈകിട്ട് മൂന്ന്…

ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പിലെ സ്പാർക്ക് പിഎംയുവിലേയ്ക് വേണ്ടി “മൈക്രോസോഫ്റ്റ് വിൻഡോസ് സെർവർ 2022 സ്റ്റാൻഡേർഡ്” വാങ്ങുന്നതിനായി ടെണ്ടർ ക്ഷണിച്ചു. ഒക്ടോബർ 15 നകം ടെണ്ടറുകൾ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: www.info.spark.gov.in, www.finance.kerala.gov.in.

പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒരു വർഷത്തേക്ക് പരീക്ഷാ സമാഗ്രികൾ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിക്കുന്നതിന് ലൈറ്റ് മോട്ടോർ വെഹിക്കിൾ വാഹനങ്ങളായ ഇന്നോവ, എർട്ടിഗ തുടങ്ങിയ സെവൻ സീറ്റർ…

* ചലിക്കുന്ന റോബോട്ടുകൾ മുതൽ സ്മാർട്ട് കാലാവസ്ഥാ കേന്ദ്രങ്ങൾ വരെ ഇനി സ്‌കൂളുകളിൽ സ്‌കൂളുകളിൽ റോബോട്ടിക്‌സ് പഠനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) 5,000 അഡ്വാൻസ്ഡ് റോബോട്ടിക്…

സെപ്റ്റംബർ 9 ന് സംഘടിപ്പിക്കുന്ന ഓണം ഘോഷയാത്രയിൽ പട്ടികവർഗ വികസന വകുപ്പിന്റെ നിർദേശങ്ങൾക്കും ആശയത്തിനുമനുസരിച്ച് ഫ്ലോട്ട് നിർമിച്ചു നൽകുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങൾ/ വ്യക്തികൾ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ക്ഷേമപ്രവർത്തനങ്ങൾ…

ഓണാഘോഷ സമാപന ഘോഷയാത്രയിൽ വ്യാവസായിക പരിശീലന വകുപ്പ് അവതരിപ്പിക്കുന്ന ഫ്ലോട്ടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട്  മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസിന്റെ വില പണമായിട്ടോ ഡിമാന്റ് ഡ്രാഫ്റ്റ് മുഖേനയോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് നമ്പർ, തീയതി എന്നിവ…

ക്ഷീരവികസന വകുപ്പ് സ്റ്റേറ്റ് ഡയറി ലാബിന്റെ ആവശ്യത്തിന് Critical growth Supplements and Consumables for Microbiology സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ആഗസ്റ്റ് 29ന് ഉച്ചയ്ക്ക് രണ്ടുവരെ ദർഘാസുകൾ സ്വീകരിക്കുകയും മൂന്ന് മണിക്ക് തുറക്കുകയും…

സംസ്ഥാനതല ഓണം വാരാഘോഷ പരിപാടികളുടെ സമാപന ദിവസമായ സെപ്റ്റംബർ 9 ന് സംഘടിപ്പിക്കുന്ന ഓണം ഘോഷയാത്രയിൽ ക്ഷീരവികസന വകുപ്പിനായി ഫ്ലോട്ടുകൾ തയ്യാറാക്കുന്നതിന് താൽപര്യമുള്ള വ്യക്തികൾ/ ഏജൻസികളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു.  ടെണ്ടർ നമ്പറും (04/2025-26) “ക്ഷീരവികസന…

വ്യാവസായിക പരിശീലനവകുപ്പിലെ ചാക്ക ഗവ. ഐ.ടി.ഐ വെൽഡർ ട്രേഡിലേക്ക് കൺസ്യൂമബിൾ ഐറ്റംസ് സംഭരിക്കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.det.kerala.gov.in.