ഓണാഘോഷ സമാപന ഘോഷയാത്രയിൽ വ്യാവസായിക പരിശീലന വകുപ്പ് അവതരിപ്പിക്കുന്ന ഫ്ലോട്ടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട്  മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസിന്റെ വില പണമായിട്ടോ ഡിമാന്റ് ഡ്രാഫ്റ്റ് മുഖേനയോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് നമ്പർ, തീയതി എന്നിവ…

ക്ഷീരവികസന വകുപ്പ് സ്റ്റേറ്റ് ഡയറി ലാബിന്റെ ആവശ്യത്തിന് Critical growth Supplements and Consumables for Microbiology സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ആഗസ്റ്റ് 29ന് ഉച്ചയ്ക്ക് രണ്ടുവരെ ദർഘാസുകൾ സ്വീകരിക്കുകയും മൂന്ന് മണിക്ക് തുറക്കുകയും…

സംസ്ഥാനതല ഓണം വാരാഘോഷ പരിപാടികളുടെ സമാപന ദിവസമായ സെപ്റ്റംബർ 9 ന് സംഘടിപ്പിക്കുന്ന ഓണം ഘോഷയാത്രയിൽ ക്ഷീരവികസന വകുപ്പിനായി ഫ്ലോട്ടുകൾ തയ്യാറാക്കുന്നതിന് താൽപര്യമുള്ള വ്യക്തികൾ/ ഏജൻസികളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു.  ടെണ്ടർ നമ്പറും (04/2025-26) “ക്ഷീരവികസന…

വ്യാവസായിക പരിശീലനവകുപ്പിലെ ചാക്ക ഗവ. ഐ.ടി.ഐ വെൽഡർ ട്രേഡിലേക്ക് കൺസ്യൂമബിൾ ഐറ്റംസ് സംഭരിക്കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.det.kerala.gov.in.

2025 - 2026 വർഷം പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഒ.എം.ആർ അധിഷ്ഠിതമായി നടത്തപ്പെടുന്ന വിവിധ പരീക്ഷകൾക്കായി ബാർക്കോഡ് ഉൾപ്പെട്ട ഒ.എം.ആർ ഉത്തരക്കടലാസുകൾ പ്രിന്റ് ചെയ്ത് കാര്യാലയത്തിൽ എത്തിക്കുന്നതിനും പ്രസ്തുത ഒ.എം.ആർ ഷീറ്റുകൾ മൂല്യനിർണ്ണയം നടത്തുന്നതിനുമായി…

കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷനിലെ ചെയർമാന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാർ വ്യവസ്ഥയിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. മെയ് 25 നകം ടെൻഡർ സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: 0471-2743782, 0471-2743783.

സാമൂഹ്യനീതിവകുപ്പ് നടപ്പിലാക്കുന്ന ട്രാൻസ്ജെൻഡർ ക്ഷേമ പദ്ധതികളുടെ ഭാഗമായി മാർച്ച് 16, 17 തീയതികളിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടത്തുന്ന അനന്യം പദ്ധതി, ട്രാൻസ്ജെൻഡർ ഫെസ്റ്റ് എന്നിവയുടെ സ്റ്റേജ്, ലൈറ്റ് ആൻഡ് സൗണ്ട് ക്രമീകരണങ്ങൾ നടത്തുന്നതിനായി ജി.എസ്.ടി…

അഞ്ചൽ അഡിഷണൽ ഐ.സി.ഡി.എസ് ഓഫീസിന്റെ പരിധിയിൽ ആര്യങ്കാവ്, തെന്മല, കുളത്തുപ്പുഴ, ഏരൂർ എന്നീ പഞ്ചായത്തുകളിലെ 25 അങ്കണവാടികളിലേക്ക് അങ്കണവാടി ഫർണിച്ചർ (2024-25) വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച കവറുകളിൽ ടെണ്ടർ…