പ്രധാന അറിയിപ്പുകൾ | June 17, 2025 വ്യാവസായിക പരിശീലനവകുപ്പിലെ ചാക്ക ഗവ. ഐ.ടി.ഐ വെൽഡർ ട്രേഡിലേക്ക് കൺസ്യൂമബിൾ ഐറ്റംസ് സംഭരിക്കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.det.kerala.gov.in. മൺപാത്ര നിർമാണ തൊഴിലാളികൾക്ക് ധനസഹായം; തീയതി നീട്ടി നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു