അഞ്ചൽ അഡിഷണൽ ഐ.സി.ഡി.എസ് ഓഫീസിന്റെ പരിധിയിൽ ആര്യങ്കാവ്, തെന്മല, കുളത്തുപ്പുഴ, ഏരൂർ എന്നീ പഞ്ചായത്തുകളിലെ 25 അങ്കണവാടികളിലേക്ക് അങ്കണവാടി ഫർണിച്ചർ (2024-25) വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച കവറുകളിൽ ടെണ്ടർ ക്ഷണിച്ചു. മാർച്ച് 3ന് ഉച്ചയ്ക്ക് 2.30 നകം ടെണ്ടർ സമർപ്പിക്കണം. ഫോൺ: 8075016432.