പ്രധാന അറിയിപ്പുകൾ | May 16, 2025 കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷനിലെ ചെയർമാന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാർ വ്യവസ്ഥയിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. മെയ് 25 നകം ടെൻഡർ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2743782, 0471-2743783. ഗസ്റ്റ് അധ്യാപക അഭിമുഖം ഡ്രോൺ സെന്റർ ഓഫ് എക്സലൻസ് പരിശീലനം ഉദ്ഘാടനം ചെയ്തു