ഒറ്റമശ്ശേരി തീരം സംരക്ഷിക്കാനുള്ള തുടർ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. ഇതിനായി പ്രദേശത്ത് നിരത്തുന്നതിന് ആവശ്യമായ ടെട്രാപോഡുകളുടെ എണ്ണമെടുക്കാനും നിലവിൽ കരിങ്കല്ല് ഉള്ള…
ജില്ലയിലെ കടലാക്രമണ ഭീഷണി സംബന്ധിച്ച് വിശകലനയോഗം കളക്ടർ വി ആർ കൃഷ്ണതേജയുടെ അധ്യക്ഷതയിൽ കലക്ടറിന്റെ ചേംബറിൽ നടന്നു. കടലാക്രമണ സാധ്യത ഏറിയ ഇടങ്ങൾ, പ്രതിരോധ മാർഗങ്ങൾ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്തു. ന്യൂനമർദ്ദ ഭീഷണികളെ…
ടെട്രാപോഡ് കടല്‍ഭിത്തി പദ്ധതിയില്‍ ഉള്‍പ്പെടാത്ത ചെല്ലാനം തീരപ്രദേശങ്ങളില്‍ ജിയോ ബാഗ് ഉപയോഗിച്ചുള്ള കടല്‍ ഭിത്തി നിര്‍മ്മിക്കാന്‍ ദുരന്തനിവാരണഫണ്ടില്‍ നിന്നും 14 ലക്ഷം രൂപ അനുവദിച്ചു. പ്രശ്നബാധിത മേഖലകളായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് എന്നിവിടങ്ങളിലാണ് ജിയോ…
കടലാക്രണം ചെറുക്കാനായി കിഫ്ബി പദ്ധതി പ്രകാരം ജില്ലയുടെ തീരദേശങ്ങളിൽ നിർമിക്കുന്ന ടെട്രാപോഡ് -സംരക്ഷണ ഭിത്തിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കിഫ്ബി ഫണ്ടിൽ നിന്നും 17 കോടി രൂപ ചിലവഴിച്ചാണ് ടെട്രാപോഡുകൾ നിർമ്മിക്കുന്നത്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, വട്ടച്ചാൽ,…
ആലപ്പുഴ: ടെട്രാപോഡുകൾ സ്ഥാപിക്കുന്ന ജോലികള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ വി.ആർ. കൃഷ്ണ തേജ തീര മേഖല സന്ദര്‍ശിച്ചു.ആറാട്ടുപുഴ വട്ടച്ചാലിലെ ടെട്രാപോഡ് നിർമ്മാണ കേന്ദ്രത്തിലും പുലിമുട്ടിലും എത്തിയ അദ്ദേഹം തൃക്കുന്നപ്പുഴ പതിയാങ്കര പ്രണവം ജംഗ്ഷനിൽ കടലേറ്റത്തിൽ…