പേപ്പര്‍ നിര്‍മ്മാണ മേഖലയിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനുളള ഉപേദേശക സമിതിയുടെ തെളിവെടുപ്പ് നാളെ രാവിലെ 11 ന് നടക്കും. എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ തൊഴിലുടമകളും തൊഴിലാളികളും പങ്കെടുക്കണമെന്ന്…
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഒക്ടോബർ 26 ന് നടത്താൻ നിശ്ചയിച്ചിരുന്ന OP No.36/2023 കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ, വൈദ്യുതി വിതരണത്തിനാവശ്യമായ ജോലികൾക്കുള്ള എസ്റ്റിമേറ്റ് നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നതിനുള്ള പൊതു തെളിവെടുപ്പ് മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.
വൈദ്യുതി വിതരണത്തിനാവശ്യമായ ജോലികൾക്കുള്ള എസ്റ്റിമേറ്റ് നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നതിനായി കെ.എസ്.ഇ.ബി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ സമർപ്പിച്ച പെറ്റീഷൻമേൽ സെപ്റ്റംബർ 28 നു നടത്താൻ നിശ്ചയിച്ചിരുന്ന തെളിവെടുപ്പ് ഒക്ടോബർ 28 ലേക്കു മാറ്റി. രാവിലെ 10.30 ന് കമ്മീഷന്റെ തിരുവനന്തപുരം, വെള്ളയമ്പലത്തുള്ള…
വൈദ്യുതി വിതരണത്തിനാവശ്യമായ ജോലിക്കൾക്കുള്ള എസ്റ്റിമേറ്റ് നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നതിനായി കെ.എസ്.ഇ.ബി കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ സമർപ്പിച്ച പെറ്റിഷൻ സംബന്ധിച്ച പൊതുതെളുവെടുപ്പ് സെപ്റ്റംബർ 28നു തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ…
കിൻഫ്ര നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പെട്രോ കെമിക്കൽ പാർക്കിന്റെ സ്ഥലം കൂടി കൈനസ്‌കോ പവർ ആന്റ് യൂട്ടിലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വൈദ്യുതി വിതരണം ചെയ്യുന്നതിന് അധിക ഏരിയയായി ഉൾക്കൊള്ളിക്കുന്നതിനുള്ള അപേക്ഷയിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ്…