പേപ്പര്‍ നിര്‍മ്മാണ മേഖലയിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനുളള ഉപേദേശക സമിതിയുടെ തെളിവെടുപ്പ് നാളെ രാവിലെ 11 ന് നടക്കും. എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ തൊഴിലുടമകളും തൊഴിലാളികളും പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
